എന്‍ സി പി ജില്ലാ ക്യാമ്പ് നടത്തി


കാഞ്ഞങ്ങാട്: എന്‍ സി പി ജില്ലാ ക്യാമ്പ് കാഞ്ഞങ്ങാട് ഉഴവൂര്‍ വിജയന്‍ നഗറില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വി പി കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
സി വി ദാമോദരന്‍ അധ്യക്ഷം വഹിച്ചു. പിപി.അടിയോടി, ജോസഫ് വടകര, ഒ.കെ ബാലകൃഷ്ണന്‍, പി വി ഗോപാലന്‍, ദാമോദരന്‍ ബെള്ളികെ, മുഹമ്മദ്ഹനീഫ് ,വിമല്‍ അടിയോടി,മുഹമ്മദ,് ഒ ടി സുജേഷ് എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments