പ്രവാസി പരാതി പരിഹാര കമ്മിറ്റി യോഗം


കാസര്‍കോട്: ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റി യോഗം ജനുവരി 14 ന് രാവിലെ 11 മണിക്ക് കളക്ടറേറ്റില്‍ നടക്കും. പ്രവാസികള്‍ക്ക് അവരുടെ പരാതികള്‍ കളക്ടറേറ്റിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറകടറുടെ കാര്യാലയത്തില്‍ നേരിട്ടോ ററുസഴെറ@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തിലോ ജനുവരി 12 നകം അറിയിക്കണം.

Post a Comment

0 Comments