കാസര്‍കോട്: 2020 ലെ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പിന് മുന്നോടിയായുളള കരട് വോട്ടര്‍ പട്ടിക ജനുവരി 20 ന് പ്രസിദ്ധപ്പെടുത്തും.
അതിന്റെ ഭാഗമായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും മറ്റുമായി ജനുവരി 17 ന് രാവിലെ 10 ന് രാഷ്ടീയപാര്്ട്ടി പ്രതിനിധികളുടെ യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. എല്ലാ രാഷ്ട്രീയ പാര്‍ട്ടിപ്രതിനിധികളും യോഗത്തില്‍ സംബന്ധിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.
0 Comments