സൗജന്യ സിസിടിവി സര്‍വീസ് കോഴ്‌സ്


വെള്ളിക്കോത്ത്: വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിക്കുന്ന സിസിടിവി ഇന്‍സ്റ്റാലേഷന്‍ ആന്റ് സര്‍വീസിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.
13 ദിവസം ദൈര്‍ഘ്യമുള്ള കോഴ്‌സിലേക്ക് ജനുവരി 10 നകം അപേക്ഷിക്കണം. പരിശീലനം,ഭക്ഷണം,താമസം എന്നിവ സൗജന്യമായിരിക്കും. ഫോണ്‍നമ്പര്‍ :046722682 40.

Post a Comment

0 Comments