വീട്ടമ്മ തൂങ്ങി മരിച്ച നിലയില്‍


ചെറുവത്തൂര്‍ : വീട്ടമ്മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
ചെറുവത്തൂര്‍ തിമിരിയിലെ വിനോദിന്റെ ഭാര്യ ടി.ചന്ദ്രലേഖയാണ് (44) മരിച്ചത്. ഇന്നു രാവിലെയാണ് ഇവരെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരന്‍ നടക്കാവിലെ ടി.പ്രകാശ് ബാബുവിന്റെ പരാതിയില്‍ ചീമേനി പോലീസ് കേസെടുത്തു. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു കൊണ്ടുപോയി.

Post a Comment

0 Comments