സ്ത്രീകള്‍ക്കുനേരെ ലൈംഗിക ചേഷ്ട: ഒരാള്‍ അറസ്റ്റില്‍


കാഞ്ഞങ്ങാട് : അമ്പലത്തറ ടൗണില്‍ സ്ത്രീകള്‍ക്കു നേരെ ലൈംഗിക ചേഷ്ട കാട്ടിയയാളെ പോലീസ് അറസ്റ്റു ചെയ്തു.
ബേഡകം ബാലനടുക്കം ചെറവത്തടുക്കം ഹൗസിലെ സി.എ.അബു താഹിറിനെ (21) യാണ് അമ്പലത്തറ എസ്‌ഐ, കെ.പ്രശാന്ത് അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments