മഹ്‌ളറത്തുല്‍ ബദ്‌രിയ്യയും കൂട്ടുപ്രാര്‍ത്ഥനയും നാളെ


കാഞ്ഞങ്ങാട്: ഒഴിഞ്ഞവളപ്പ് ഫലാഹ് നഗര്‍ ഫലാഹ് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹ്‌ളറത്തുല്‍ ബദ്‌രിയ്യയും കൂട്ടുപ്രാര്‍ത്ഥനയും നടക്കും.
നാളെ മഗ്‌രിബ് നിസ്‌കാരാനന്തരം ഫലാഹ് ജുമാമസ്ജിദിലാണ് പരിപാടി സംഘടിപ്പിക്കുക. അബ്ദുല്‍റഹിമാന്‍ അശ്‌റഫി ഇച്ചിലംകോട് കൂട്ടുപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും.

Post a Comment

0 Comments