കാസര്‍കോട്: മംഗലാപുരം വിമാനത്താവളത്തില്‍ 5.48 ലക്ഷം രൂപയുടെ വിദേശകറന്‍സിയുമായി യാത്രക്കാരന് പിടിയില്‍. ഇന്നു രാവിലെ 6.30 മണിയോടെ ദുബൈയിലേക്കുള്ള സ്പൈസ് ജെറ്റില്‍ യാത്ര ചെയ്യാനെത്തിയ ഷാഹുല്‍ ഹമീദില്‍ നിന്നാണ് വിദേശ കറന്‍സി പിടികൂടിയത്.
യു എസ് ഡോളര്‍, ചൈനീസ് കറന്‍സി, മലേഷ്യന്‍ കറന്‍സി, തുര്‍ക്കി കറന്‍സി എന്നിവയാണ് പിടിച്ചെടുത്തത്.
0 Comments