ബൈക്കില്‍ മൂന്നുപേര്‍; ഹെല്‍മറ്റുമില്ല


നീലേശ്വരം : മൂന്നുപേരെ എടുത്ത് ഹെല്‍മറ്റില്ലാതെ ഓടിച്ച ബൈക്ക് പോലീസ് പിടികൂടി.
ഇന്നലെ ഉച്ചയ്ക്ക് ചായ്യോത്ത് വാഹന പരിശോധനയ്ക്കിടെ നീലേശ്വരം പോലീസാണ് കെഎല്‍ 60 1240 നമ്പര്‍ ബൈക്ക് പിടിച്ചെടുത്തത്. ആര്‍സി ഉടമയ്‌ക്കെതിരെ കേസെടുത്തു.

Post a Comment

0 Comments