അജാനൂര്‍: അജാനൂര്‍ സി. എച്ച്. മുഹമ്മദ് കോയ ക്രെസെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ വാര്‍ഷികാഘോഷ പരിപാടി ഹോസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.വിനോദ് കുമാര്‍ ഉത്ഘാടനം ചെയ്തു.
പി. ടി. എ. പ്രസിഡണ്ട് പി. പി. കുഞ്ഞബ്ദുള്ളയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ സ്കൂള്‍ ചെയര്മാന് എം. ബി. എം. അഷ്റഫ്, മാനേജര്‍ പി. കെ. അബ്ദുള്ള കുഞ്ഞി, സൊസൈറ്റി മെമ്പര്‍ എ. ഹമീദ് ഹാജി എന്നിവര്‍ പ്രസംഗിച്ചു. രണ്ട് ദിവസങ്ങളിയായി നടക്കുന്ന പരിപാടിയില്‍ ഡെപ്യൂട്ടി കളക്ടര്‍ അരുണ്‍ കെ. വിജയന്, എം. സി. ഖമറുദ്ദിന് എം. എല്‍. എ. എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. പ്രിന്‍സിപ്പാള്‍ സൈഫുദ്ദിന് മാസ്റ്റര്‍ സ്വാഗതവും സ്കൂള്‍ ലീഡര്‍ റിസ താഷ്ഫിന് നന്ദിയും പറഞ്ഞു.
0 Comments