പെന്‍ഷണേഴ്‌സ് യൂനിയന്‍ സമ്മേളനം


നീലേശ്വരം: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷണേഴ്‌സ് യൂനിയന്‍ നീലേശ്വരം സൗത്തിന്റെ വാര്‍ഷിക സമ്മേളനം ജനതകലാസമിതി ഹാളില്‍ ജില്ലാ സെക്രട്ടറി പി.കുഞ്ഞമ്പു നായര്‍ ഉദ്ഘാടനം ചെയ്തു. എ.കെ.വിജയകുമാര്‍ അധ്യക്ഷം വഹിച്ചു.
ബ്ലോക്ക് സെക്രട്ടറി കെ.ജയറാം പ്രകാശ്, ഇ.വിജയന്‍, എം. ഗംഗാധരന്‍, എം.ദിവാകരന്‍, കെ.രമാവതി, വി.വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. വി.കെ.ശശിധരന്‍ സ്വാഗതം പറഞ്ഞു.

Post a Comment

0 Comments