ലേലം ചെയ്യും


നീലേശ്വരം: നീലേശ്വരം സബ്ട്രഷറി ഓഫീസില്‍ പഴകിയതും പൊളിച്ചെടുത്തതുമായ തേക്ക് മരത്തിന്റെ എട്ടു റാക്ക്, നാലു കസേര എന്നിവ ഉള്‍പ്പെടെയുള്ള ഫര്‍ണിച്ചറുകള്‍ ഫെബ്രു വരി 20 ന് ഉച്ചയ്ക്ക് 3 മണിക്ക് നീലേശ്വരം സബ് ട്രഷറി ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍ 04672 280405.

Post a Comment

0 Comments