മസ്റ്ററിങ് നടത്തണം


കാസര്‍കോട്: ജില്ലയിലെ സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ക്ക് ജനുവരി 31 നകം അക്ഷയകേന്ദ്രങ്ങളിലെത്തി മസ്റ്ററിങ് നടത്തണം. ഫോണ്‍: 0497 2970272.

Post a Comment

0 Comments