മരത്തില്‍നിന്ന് വീണുമരിച്ചു


രാജപുരം: കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്നു വീണു മരിച്ചു.
കള്ളാര്‍ പുറവേലില്‍ വീട്ടിലെ വില്‍സണ്‍.പി.ജോര്‍ജ് (58) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടുവളപ്പിലാണ് അപകടം. മകളുടെ ഭര്‍ത്താവ് ജിജോ.എം.ജോസഫിന്റെ പരാതിയില്‍ രാജപുരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Post a Comment

0 Comments