മരുമകനെതിരെ അമ്മാവന്‍ പോലീസില്‍


ചിറ്റാരിക്കാല്‍: കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്റെ മൊബൈല്‍ ഫോണ്‍ മരുമകനും കൂട്ടുകാരനും ചേര്‍ന്ന് മോഷ്ടിച്ചതായി പരാതി.
കമ്പല്ലൂര്‍ ബഡൂരിലെ ബാലകൃഷ്ണന്റെ 18,000 രൂപ വിലവരുന്ന മൊബൈല്‍ ഫോ ണ്‍ ആണ് മോഷ്ടിക്കപ്പെട്ടത്. മരുമകന്‍ പ്രിയേഷ്, കൂട്ടുകാരന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് മൊബൈല്‍ മോഷ്ടിച്ചതെന്ന് ബാലകൃഷ്ണന്‍ ചിറ്റാരിക്കാല്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Post a Comment

0 Comments