അനുശോചിച്ചു


കോളിച്ചാല്‍: പ്രാന്തന്‍കാവ് ശ്രീ ക്ഷേത്രപാലകനീശ്വര ക്ഷേത്രത്തിലെ മുന്‍ പ്രസിഡണ്ട് സി.കുഞ്ഞിരാമന്‍ നായരുടെ നിര്യാണത്തില്‍ ക്ഷേത്രകമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
ക്ഷേത്രം പ്രസിഡണ്ട് വി. കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു. യോഗത്തില്‍ പി.കെ. കൃഷ്ണന്‍, പി.എം.ബാലകൃഷ്ണന്‍, എന്‍.ആര്‍.ദിലീപ്, നാരായണന്‍, കെ.വി.കുഞ്ഞമ്പു, ശാന്താ ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments