വടയന്തൂര്‍ കഴകത്തില്‍ ആചാര്യ സംഗമം നാളെ


നീലേശ്വരം: നീലേശ്വരം തട്ടാച്ചേരി ശ്രീവടയന്തൂര്‍ കഴകം പെരുങ്കളിയാട്ട മഹോത്സവത്തിന് മുന്നോടിയായുള്ള ആചര്യസംഗമം നാളെ നടക്കും.
ഉച്ചതിരിഞ്ഞ് 3.30 ന് റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ആചാര്യ സംഗമം ഉദ്ഘാടനം ചെയ്യും. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷം വഹിക്കും. സി.കെ.നാരായണ പണിക്കര്‍ പ്രഭാഷണം നടത്തും.

Post a Comment

0 Comments