ബൈക്ക് മോഷണം


കാഞ്ഞങ്ങാട് : കോട്ടച്ചേരി യതീംഖാന ജീവനക്കാരന്റെ ബൈക്ക് മോഷണം പോയി.
പാറപ്പള്ളിയിലെ ഇബ്രാഹിമിന്റെ കെഎല്‍ 59 എന്‍ 7074 നമ്പര്‍ യമഹ സ്‌കൂട്ടിയാണ് ഇന്നലെ രാത്രി യതീംഖാനയ്ക്കു സമീപത്തുനിന്ന് കാണാതായത്.

Post a Comment

0 Comments