അധ്യാപക ഒഴിവ്


കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് കടപ്പുറം ഗവ.യു.പി.സ്‌ക്കൂളില്‍ നിലവിലുള്ള ഒരു അറബി അധ്യാപകന്റെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 15 ന് രാവിലെ 10.30 മണിക്ക് സ്‌ക്കൂള്‍ ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാവണം.

Post a Comment

0 Comments