തൈക്കടപ്പുറത്ത് മഡ്ക; രണ്ടുപേര്‍ അറസ്റ്റില്‍


നീലേശ്വരം : തൈക്കടപ്പുറം ബോട്ടുജെട്ടിക്കു സമീപം മഡ്ക്ക കളിയിലേര്‍പ്പെട്ട രണ്ടുപേരെ നീലേശ്വരം എസ്‌ഐ,കെ.പി.സതീഷ് അറസ്റ്റ് ചെയ്തു.
വേണുഗോപാല്‍ മെമ്മോറിയല്‍ എ.എല്‍.പി സ്‌കൂളിനു സമീപം തലയില്ലത്ത് ഹൗസിലെ ടി.അഷ്‌റഫ് (41), ചിത്താരി കല്ലിങ്കാല്‍ വളപ്പില്‍ ഹൗസിലെ കെ.രാമചന്ദ്രന്‍ (60) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 6770 രൂപയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

Post a Comment

0 Comments