സൗജന്യ സോപ്പ് പരിശീലനം


കാഞ്ഞങ്ങാട് : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാസര്‍കോട് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സൗജന്യസോപ്പ് പരിശീലനം സംഘടിപ്പിക്കുന്നു.
ജനുവരി 5 ന് ഉച്ചക്ക് 2 മണിക്ക് കാരാട്ടുവയലിലുള്ള പരിഷദ്ഭവനിലാണ് പരിശീലനം. ഫോണ്‍ 9497291441.

Post a Comment

0 Comments