നീലേശ്വരം : ചിന്മയ മിഷന് പുത്തരിയടുക്കം ചിന്മയ ഗിരിയില്‍ നിര്‍മ്മിച്ച ആസ്ഥാനമന്ദിരം–ചിന്മയ നീലകണ്ഠ ഉദ്ഘാടനം ചെയ്യാനാണ് സ്വാമി നീലേശ്വരത്തെത്തുന്നത്.
രാവിലെ പത്തരയ്ക്കാണ് ഉദ്ഘാടന ചടങ്ങെന്ന് നീലേശ്വരം ചിന്മയ മിഷന് ഭാരവാഹികളായ പി.യു.രാമകൃഷ്ണന്, സി.എം.ബാലകൃഷ്ണന്‍നായര്‍, ഡോ.കെ.സി.കെ.രാജ, കെ.കേശവന് നായര്‍, എം.രാഘവന് നായര്‍ എന്നിവര്‍ അറിയിച്ചു. മിഷന് കേരള ഘടകം അധ്യക്ഷന്‍ സ്വാമി വിവിക്താനന്ദ സരസ്വതി, നീലേശ്വരം ആചാര്യന് സ്വാമി വിശ്വാനന്ദ സരസ്വതി എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും.
0 Comments