ശ്രീ തമ്പുരാന്‍ വളപ്പില്‍ വലിയവീട് തറവാട് കളിയാട്ടം


മടക്കര: ശ്രീ തമ്പുരാന്‍ വളപ്പില്‍ വലിയവീട് തറവാട് കളിയാട്ട മഹോത്സവം ജനവരി 21 23 24 തീയതികളില്‍ നടക്കും.
ഇന്ന് വൈകീട്ട് 5 മണിക്ക് സര്‍വൈശ്വര്യ വിളക്ക് പൂജ. 23 ന് 6 മണിക്ക് ദീപാരാധന. തുടര്‍ന്ന് സാംസ്‌കാരിക സദസ്, ഉന്നത വിദ്യാഭ്യാസം നേടിയ കുട്ടികളെ അനുമോദിക്കല്‍ 8 മണിക്ക് ഓട്ടം തുള്ളല്‍. 9 മണിക്ക് അച്ഛന്‍തൈയ്യം പുറപ്പാട്. 24 ന് 10 മണിക്ക് രക്തചാമുണ്ഡി, തുടര്‍ന്ന് ഉച്ചളി കടവത്ത് ഭഗവതി, അയിറ്റി ഭഗവതി, ഗുളികന്‍ ദൈവം വിഷ്ണുമൂര്‍ത്തി എന്നീ തൈയ്യങ്ങളൂടെ പുറപ്പാട്. 12 മണിക്ക് അന്നദാനം.

Post a Comment

0 Comments