താല്‍ക്കാലിക അധ്യാപക ഒഴിവ്


പെരിയ: കേരള കേന്ദ്രസര്‍വ്വകലാശായിലെ കന്നട വകുപ്പില്‍ ഒഴിവുള്ള താല്‍ക്കാലിക അധ്യാപക നിയമനത്തിന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു.
ഒഴികളുടെ എണ്ണം 2. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 13 ന് ഉച്ചയ്ക്ക് 2 മണിക്ക് പെരിയ, കേരള കേന്ദ്രസര്‍വ്വകലാശാല തേജസ്വിനി ക്യാമ്പസില്‍ നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിദിനം 1000 രൂപ നിരക്കില്‍, പ്രതിമാസം പരമാവധി 25000 രൂപ വേതനം ലഭിക്കും. വിശദവിവരങ്ങള്‍ക്ക് സര്‍വ്വകലാശാല വെബ്‌സൈറ്റ് (ംംം.രൗസലൃ മഹമ.മര.ശി) സന്ദര്‍ശിക്കണം.

Post a Comment

0 Comments