രാം മല്‍ഹാര്‍ മ്യൂസിക്ക് അക്കാദമി


മാവുങ്കാല്‍: മാവുങ്കാല്‍ രാം മല്‍ഹാര്‍ മ്യൂസിക്ക് അക്കാദമി ഒന്നാം വാര്‍ഷകാഘോഷം ശ്രീരാമ ക്ഷേത്രം ഹാളില്‍ കര്‍ണ്ണാടക സംഗീതജ്ഞന്‍ ടി.വി.ശ്രീനിവാസന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
ഡോ. സഞ്ജീവ്‌ലാസര്‍ അധ്യക്ഷനായി. സുധാകരന്‍, സുകുമാരന്‍, എന്നിവര്‍ സംസാരിച്ചു. മധുരിമ, സായി ഹരി, ജയസൂര്യ എന്നീ വിദ്യാര്‍ത്ഥികള്‍ ഹിന്ദുസ്ഥാനി സംഗീത പരിപാടി അവതരിപ്പിച്ചു. തുടര്‍ന്ന് പണ്ഡിറ്റ് വിജയ് സൂര്‍സന്റെ അവതരിപ്പിച്ച ഹിന്ദുസ്താനി സംഗീതം വോക്കല്‍ അവതരിപ്പിച്ചു.

Post a Comment

0 Comments