ലേലം ചെയ്യും


കാസര്‍കോട്: ആദൂര്‍ വില്ലേജില്‍ റി.സ.നമ്പര്‍ 374/2പിടി3 10.12 ഏക്കര്‍ ഭൂമി ഫെബ്രുവരി 27 ന് രാവിലെ 11 ന് ആദൂര്‍ വില്ലേജ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍ 04994 225789.

Post a Comment

0 Comments