കാസര്‍കോട്: പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള വെള്ളച്ചാല്‍ എം.ആര്.എസില്‍ കൗണ്‍സിലര്‍ നിയമനത്തിന് ജനുവരി 29 ന് രാവിലെ 11 ന് കാസര്‍കോട് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ച നടത്തും. സൈക്കോളജി/സോഷ്യല്‍വര്‍ക്ക് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുളള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
0 Comments