ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്


പെരിയ: പുല്ലുര്‍ ഗവണ്‍മെന്റ് ഐ ടി ഐ യില്‍ എം. എം.വി(മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍) ട്രേഡില്‍ ഒഴിവുള്ള ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ജനുവരി 13 ന് രാവിലെ 11 ന് ഐ ടി ഐ യില്‍ നടക്കും.
ഓട്ടോമൊബൈല്‍ മെക്കാനിക്കല്‍ എഞ്ചീനിയറിങ് ഡിഗ്രിയും ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയവും, അംഗീകൃത എല്‍.എം.വി ഡ്രൈവിംഗ് ലൈസന്‍സും ഓട്ടോമൊബൈല്‍ മെക്കാനിക്കല്‍ എഞ്ചീനിയറിങ്ങ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അംഗീകൃത എല്‍.എം.വി ഡ്രൈവിംഗ് ലൈസന്‍സും എം.എം.വി ട്രേഡില്‍ എന്‍.ടി.സി, എന്‍. എ. സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും അംഗീകൃത എല്‍.എം.വി ഡ്രൈവിംഗ് ലൈസന്‍സും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

Post a Comment

0 Comments