ചിറ്റാരിക്കാല്‍ : ഭാര്യയുടെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍.
മാലോം പറമ്പയിലെ കെ.ആര്.അപ്പുവിനെയാണ് (61) ചിറ്റാരിക്കാല്‍ എസ്ഐ പി.ജി.രാജുവും സംഘവും അറസ്റ്റ് ചെയ്തത്. 2019 ഡിസംബര്‍ 17 നാണ് കേസിനാസ്പദമായ സംഭവം. ഭാര്യ ഉഷയെ വീട്ടില്‍ വച്ച് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചുവെന്നായിരുന്നു കേസ്. ചിറ്റാരിക്കാല്‍ പോലീസ് വധശ്രമത്തിനു കേസെടുത്തതോടെ ഇയാള്‍ ഒളിവില്‍ പോയിരുന്നു.
0 Comments