കളിയാട്ടം


പാക്കം: കണ്ണംവയല്‍ കിഴക്കേ വീട് അടുക്കാടക്കം തറവാട്ടില്‍ തെയ്യംകെട്ട് മഹോത്സവം ഫെബ്രുവരി മൂന്ന്, നാല് തീയതികളില്‍ നടക്കും.
മൂന്നിന് രാത്രി 8 ന് തെയ്യം തുടങ്ങല്‍. 8.30 ന് കണ്ണംവയല്‍ കോല്‍ക്കളി സംഘത്തിന്റെ കോല്‍ക്കളി, 9.30 ന് തിരുവാതിര 12 ന് പൊട്ടന്‍ തെയ്യം.4 ന് രാവിലെ 11 ന് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്. തുടര്‍ന്ന് അന്നദാനം.ഉച്ചയ്ക്ക് രണ്ടിന് അടുക്കാത്ത് ചാമുണ്ഡി അമ്മയുടെ പുറപ്പാടോടെ സമാപിക്കും.

Post a Comment

0 Comments