പഞ്ചായത്ത് കെട്ടിടം: ഉദ്ഘാടനം ബഹിഷ്‌കരിച്ചു


ചെറുപുഴ: ചെറുപുഴ പഞ്ചായത്ത് കെട്ടിടോദ്ഘാടന ചടങ്ങ് എല്‍.ഡി.എഫ് ബഹിഷ്‌കരിക്കും.
സര്‍ക്കാര്‍ ചടങ്ങുകളും പരിപാടികളും ബഹിഷ്‌കരിക്കുന്നത് കൊണ്ടാണ് ബഹിഷ്‌കരണമെന്നാണ് എല്‍.ഡി.എഫ് നേതാക്കള്‍ പറയുന്നത്.
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ട് പ്രതിപക്ഷ നേതാവിനെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുന്നത് ശുദ്ധ അസംബന്ധമെന്നും നേതാക്കള്‍.
പഞ്ചായത്ത് ട്രഷറിയുടെ സ്ഥലം കൈയ്യേറിയെന്ന ആരോപണം അന്വേഷിക്കണമെന്നും എല്‍.ഡി.എഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments