പി.വി.കുഞ്ഞമ്പുനായര്‍ നിര്യാതനായി


പെരിയ: റിട്ടയേര്‍ഡ് ഡപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പി.വി.കുഞ്ഞമ്പുനായര്‍(72) നിര്യാതനായി. പെരിയ സ്വദേശിയാണ്. കുഞ്ഞമ്പുനായര്‍ ഏറെനാളായി കാസര്‍കോടാണ് താമസം. 1979 ല്‍ കുഞ്ഞമ്പുനായര്‍ കാഞ്ഞങ്ങാട് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്നു. സംസ്‌കാരം ഉച്ചതിരിഞ്ഞ് 3 മണിക്ക് പെരിയയിലെ തറവാട് ശ്മശാനത്തില്‍.ഭാര്യ: സുശീല കെ.നായര്‍. മക്കള്‍: ഷിമിഅജിത്ത്, സുജിത്ത്കുമാര്‍. മരുമക്കള്‍: അജിത്ത് കുമാര്‍ നെട്ടൂര്‍, ലാവണ്യ. സഹോദരങ്ങള്‍: പി.വി.ബാലകൃഷ്ണന്‍(മാവുങ്കാല്‍), പരേതനായ രാഘവന്‍ നായര്‍ (പെരിയ).

Post a Comment

0 Comments