മഹിളാസംഗമം സംഘടിപ്പിച്ചു


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഫെബ്രുവരി 1, 2, തീയ്യതികളിലായി നടക്കുന്ന കേരള വനവാസി വികാസ കേന്ദ്രം സംസ്ഥാന സമ്മേളനത്തോടുബന്ധിച്ച് മഹിളാ സംഗമം സംഘടിപ്പിച്ചു.
മഹിളസംഗമം സ്വാമി പ്രേമാനന്ദ തീര്‍ത്ഥങ്കര ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.ബി. ശോഭാ ഗണേശന്‍ അധ്യക്ഷത വഹിച്ചു. കേരളവനവാസി വികാസകേന്ദ്രം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കുമാരന്‍, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ പി.കൃഷ്ണന്‍ ഏച്ചിക്കാനം, പി.ഗീത എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments