ബമ്മണക്കോടന്‍ തറവാട് കളിയാട്ട മഹോത്സവം


മാണിക്കോത്ത്: മടിയന്‍ ശ്രീ ബമ്മണക്കോടന്‍ തറവാട് കളിയാട്ട മഹോത്സവം ജനുവരി 20, 21 തീയതികളില്‍ നടക്കും.
20 ന് വൈകുന്നേരം 7 മണിക്ക് തിടങ്ങല്‍, 8 മണിക്ക് ഭഗവതിയുടെ കുളിച്ച് തോറ്റം. തുര്‍ന്ന് അഞ്ചണങ്ങന്‍ ഭൂതം, കാര്‍ന്നോന്‍ തെയ്യം.
21 ന് ഉച്ചക്ക് 12 മണിക്ക് മുളവന്നൂര്‍ ഭഗവതിയുടെ എഴുന്നള്ളത്ത്, രണ്ട് മണിക്ക് അഭീഷ്ടവരദായനിയും കുലദേവതയുമായ ബമ്മണക്കോട് ഭഗവതിയുടെ പുറപ്പാട്, തുടര്‍ന്ന് തുലാഭാരം, അന്നദാനം, വിളക്കിലരിയോടെ സമാപനം.

Post a Comment

0 Comments