റസിഡന്റ്‌സ് അസോസിയേഷന്‍ പൊതുയോഗം


നീലേശ്വരം: കിഴക്കന്‍കൊഴുവല്‍ റസിഡന്റ്‌സ് അസോസിയേഷന്‍ ജനറല്‍ബോഡി യോഗം നാളെ ഉച്ചതിരിഞ്ഞ് 3 മണിക്ക് കെ.കെ.ഡി.സി സ്റ്റേഡിയത്തില്‍ ചേരും.

Post a Comment

0 Comments