കാഞ്ഞങ്ങാട്:പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് ബൈക്ക് ഓടിക്കാന്‍ കൊടുത്ത ആര്‍സി ഉടമയ്ക്കെതിരെ കേസ്.
ബേളൂര്‍ കാലിച്ചാംപാറയിലെ സലീമിനെതിരെയാണ് അമ്പലത്തറ എസ്ഐ കെ. പ്രശാന്ത് കേസെടുത്തത്. 23 ന് വൈകിട്ട് അഞ്ചുമണിയോടെ കാലിച്ചാംപാറയിലാണ് കെഎല്‍ 60 എം 7806 നമ്പര്‍ ബൈക്ക് പിടിച്ചെടുത്തത്. മൂന്നാംമൈല്‍ ചുണ്ണംകുളം റോഡിലൂടെ ഓടിച്ചു പോകുകയായിരുന്നു വാഹനം.
0 Comments