വിവാഹിതരായി


കാഞ്ഞങ്ങാട്: പ്രമുഖ എല്ലുരോഗചികിത്സാ വിദഗ്ധന്‍ കാഞ്ഞങ്ങാട്ടെ ഡോ.കെ.വിജയരാഘവന്റേയും കെ.ഇ.ശ്രീലതയുടെയും മകള്‍ ഡോ.ലക്ഷ്മിയും ചങ്ങനാശേരി പായിപ്പാട് എം.ആനന്ദിന്റേയും ശാന്തയുടെയും മകന്‍ ഡോ.അഭിഷേക് ആനന്ദും കോട്ടച്ചേരി ആകാശ് കണ്‍വെന്‍ഷന്‍ സെ ന്ററില്‍ വിവാഹിതരായി.
പടന്നക്കാട്: പടന്നക്കാട് വാഴപ്പള്ളിയില്‍ അഡ്വ.വി.പി. ബേബിയുടെയും ആനിയമ്മയുടെയും മകന്‍ നിബിന്‍ ബേബിയും തിരുവനന്തപുരം മാമൂട്ടില്‍ ഹൗസില്‍ ഫിലിപ്പ് ആന്റണിയുടെയും റോസമ്മയുടെയും മകള്‍ തന്യഫിലിപ്പും പടന്നക്കാട് നല്ലിടയന്‍ പള്ളിയില്‍ വിവാഹിതരായി.

Post a Comment

0 Comments