കരട് പട്ടിക പ്രസിദ്ധീകരിച്ചു


കാസര്‍കോട്: പഞ്ചായത്ത് വകുപ്പില്‍ 2014 ജനുവരി ഒന്ന് മുതല്‍ 2018 ഡിസംബര്‍ 31 വരെ ക്ലര്‍ക്ക് തസ്തികയില്‍ നിയമന ശുപാര്‍ശ ചെയ്യപ്പെട്ട് സേവനത്തില്‍ പ്രവേശിച്ച ജീവനക്കാരുടെ സംസ്ഥാനതല സീനിയോറിറ്റി പട്ടികയുടെ കരട് പ്രസിദ്ധീകരിച്ചു.
കരട് പട്ടിക ംംം.റീു.ഹഴെസലൃമഹമ.ഴീ്.ശി എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. പട്ടിക സംബന്ധിച്ചുള്ള ആക്ഷേപങ്ങള്‍ ജനുവരി 15 വരെ ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് സമര്‍പ്പിക്കാം.

Post a Comment

0 Comments