കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന


കാസര്‍കോട്: കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ 2019 നവംബറില്‍ നടന്ന കെടെറ്റ് പരീക്ഷ എഴുതി വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ജനുവരി 24 മുതല്‍ 27 വരെ കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും.
ജനുവരി 24 ന് രാവിലെ 10 മുതല്‍ കാറ്റഗറി ഒന്ന് വിഭാഗത്തിലുള്ളവര്‍ക്കും, ഒരു മണി മുതല്‍ കാറ്റഗറി രണ്ട് വിഭാഗത്തിലുള്ളവര്‍ക്കും ജനുവരി 25 ന് രാവിലെ 10 മുതല്‍ കാറ്റഗിറി രണ്ട് വിഭാഗത്തിലുള്ളവര്‍ക്കും ജനുവരി 27 ന് രാവിലെ 10 മുതല്‍ കാറ്റഗറി മൂന്ന് വിഭാഗത്തിലുള്ളവര്‍ക്കും ഒരു മണി മുതല്‍ കാറ്റഗറി നാല് വിഭാഗത്തിലുള്ളവര്‍ക്കും പങ്കെടുക്കാം.

Post a Comment

0 Comments