കെടെറ്റ് വിജയികളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ജില്ലാ വിദ്യാഭ്യാസ ഓഫീസിന് കീഴിലുളള കെടെറ്റ് പരീക്ഷാ സെന്ററുകളായ ദുര്‍ഗ്ഗ സ്‌കൂള്‍,ഹോസ്ദുര്‍ഗ് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍, കാഞ്ഞങ്ങാട് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍, നീലേശ്വരം രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ 2019 നവംബറില്‍ കെടെറ്റ് പരീക്ഷയെഴുതി വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന (കാറ്റഗറി രണ്ട്) ജനുവരി 16 നും (കാറ്റഗറി ഒന്ന് ,മൂന്ന്,നാല്) ജനുവരി 17 നും രാവിലെ 10 മുതല്‍ കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനിലുളള ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. ഫോണ്‍:04672 206233, 9447450102

Post a Comment

0 Comments