നീലേശ്വരം : പടിഞ്ഞാറ്റംകൊഴുവല്‍ കൂട്ടത്തിലറ വിഷ്ണുമൂര്‍ത്തി ക്ഷേത്ര നവീകരണ പുന:പ്രതിഷ്ഠാ ബ്രഹ്മകലശോല്സവത്തിനു മുന്നോടിയായി മാതൃസംഗമം നടത്തി.
ആഘോഷ കമ്മിറ്റി ചെയര്മാന് കെ.സി.മാനവര്‍മരാജ ഉദ്ഘാടനം ചെയ്തു. മാതൃസമിതി ചെയര്‍പഴ്സന്‍ ടി.വി.സരസ്വതി അധ്യക്ഷത വഹിച്ചു. ആഘോഷ കമ്മിറ്റി വര്‍ക്കിങ് ചെയര്മാന് പി.യു.രാമകൃഷ്ണന്, കെ.കെ.നാരായണന്, പി.വി.നാരായണന്, ആഘോഷകമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ടി.വി.നാരായണന്, മാതൃസമിതി കണ്‍വീനര്‍ പി.ഭാര്‍ഗവി, ശ്യാമള എന്നിവര്‍ പ്രസംഗിച്ചു.
0 Comments