മാവുങ്കാലില്‍ ഒറ്റനമ്പര്‍: അറസ്റ്റ്


കാഞ്ഞങ്ങാട് : ദേശീയപാതയോരത്ത് മാവുങ്കാലില്‍ ഒറ്റ നമ്പര്‍ ഇടപാട് നടത്തുകയായിരുന്ന യുവാവിനെ പോലീസ് കയ്യോടെ പിടികൂടി.
കൊടവലത്തെ പി.ടി.ബാബുവിനെയാണ് (45) ഹൊസ്ദുര്‍ഗ് എസ്‌ഐ എന്‍.പി. രാഘവന്‍ അറസ്റ്റ് ചെയ്തത്. കയ്യിലുണ്ടായിരുന്ന 9210 രൂപയും നമ്പറെഴുതാനുപയോഗിച്ച തുണ്ടുകടലാസുകളും പിടിച്ചെടുത്തു.

Post a Comment

0 Comments