മദ്യലഹരിയില്‍ റോഡില്‍ ബഹളം: അറസ്‌ററ്


പരപ്പ : പൊതുറോഡില്‍ കലഹസ്വഭാവം കാട്ടിയയാളെ പോലീസ് അറസ്റ്റ് ചെയ്തു.
പരപ്പ പ്ലാച്ചിക്കല്ല് വാഴക്കോടന്‍ ഹൗസിലെ വി.രഘുനാഥനെ (49) യാണ് വെള്ളരിക്കുണ്ട് എസ്‌ഐ എം.വി.ശ്രീദാസന്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി എട്ടരയോടെ പ്രതിഭാനഗര്‍ എന്‍എസ്എസ് ഓഫീസിനു മുന്‍വശത്തെ റോഡിലാണ് സംഭവം.

Post a Comment

0 Comments