ഹൊസ്ദുര്‍ഗ് കോട്ടയില്‍ തീപിടിച്ചു


കാഞ്ഞങ്ങാട് : ഹൊസ്ദുര്‍ഗ് കോട്ടയില്‍ തീപിടിത്തം.
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ഉണങ്ങിയ പുല്ലിനും അടിക്കാടുകള്‍ക്കും തീ പിടിച്ചത്. വിവരമറിഞ്ഞ് കാഞ്ഞങ്ങാട് അഗ്‌നിശമനസേനയെത്തി തീയണച്ചു.

Post a Comment

0 Comments