യൂത്ത് നേതാവിന്റെ ബൈക്കില്‍ പിക്കപ്പിടിച്ചയാള്‍ക്കെതിരെ കേസ്


വെള്ളരിക്കുണ്ട്: യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ബൈക്കില്‍ പിക്കപ്പിടിച്ചയാള്‍ക്കെതിരെ കേസ്.
യൂത്ത് കോണ്‍ഗ്രസ് ബളാല്‍ മണ്ഡലം പ്രസിഡന്റ് മാലോം ചുള്ളി വാഴാംപ്ലാക്കല്‍ മാര്‍ട്ടിന്‍ ജോര്‍ജിന്റെ (28) പരാതിയില്‍ വട്ടക്കാട് മനീഷിനെതിരെയാണ് വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തത്. കഴിഞ്ഞദിവസം രാത്രി മാലോം ടൗണിലാണ് സംഭവം. അതേസമയം, സംഭവത്തില്‍ രാഷ്ട്രീയമില്ലെന്ന് പോലീസ് പറഞ്ഞു.

Post a Comment

0 Comments