തൂങ്ങിമരിച്ചു


നീലേശ്വരം: തൈക്കടപ്പുറത്തെ അബ്ദു(68) തൂങ്ങിമരിച്ചു. വീടിനുസമീപത്ത് ചാഞ്ഞുകിടക്കുന്ന തെങ്ങിലാണ് തൂങ്ങിയത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മത്സ്യതൊഴിലാളിയാണ്. ഭാര്യ: റുഖിയ.

Post a Comment

0 Comments