ബ്രോഷര്‍ പുറത്തിറക്കി


കാഞ്ഞങ്ങാട്: കവ്വായി മോലോത്തുംകുഴി ശ്രീകൃഷ്ണപുരം ക്ഷേത്രത്തില്‍ ജനുവരി 31 മുതല്‍ ഫെബ്രുവരി 7 വരെ നടക്കുന്ന ഭാഗവത സപ്താഹയജ്ഞത്തിന്റെയും ആണ്ടു മഹോത്സവത്തിന്റെയും വിശദ വിവരങ്ങളടങ്ങുന്ന ബ്രോഷര്‍ ആഘോഷകമ്മിറ്റി ചെയര്‍മാന്‍ കെ വേണുഗോപാലന്‍ നമ്പ്യാര്‍ വൈസ് ചെയര്‍മാന്‍ ഡോ. പി വിനോദിന് നല്‍കി പ്രകാശനം ചെയ്തു.
ക്ഷേത്രത്തില്‍ നടന്നചടങ്ങില്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ എം കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.ഡോ പി പവിത്രന്‍ പ്രസംഗിച്ചു.ജനറല്‍ കണ്‍വീനര്‍ സി മാധവന്‍ സ്വാഗതം പറഞ്ഞു.

Post a Comment

0 Comments