പെരിയ: പെരിയ പാലാട്ട് തറവാട് ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് 2020 മാര്‍ച്ച് 2 മുതല്‍ 5 വരെ നടക്കുന്ന ശ്രീ വയനാട്ടുകുലവന്‍ ദൈവം കെട്ട് മഹോത്സവത്തിന്റെ ബ്രോഷര്‍ ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമന് പി.ടി.തോമസ് എം.എല്‍.എയ്ക്ക് നല്കി പ്രകാശനം ചെയ്തു.
സ്വാഗത സംഘം ചെയര്‍മാര്‍ സി.രാജന് അധ്യക്ഷനായി. പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദഎസ്.നായര്‍, കെ കുമാരന് സി.ശശിധരന്, പി.കുഞ്ഞമ്പു നായര്‍ പ്രമോദ് പെരിയ എന്നിവര്‍ പ്രസംഗിച്ചു.
0 Comments