കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് ഫെബ്രുവരി 1 ന് പി.എസ്. സി നടത്തുന്ന ജൂനിയര്‍ കോ ഓപ്പറേറ്റിവ് ഇന്‍സ്പെക്ടര്‍ പരീക്ഷ എഴുതുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി കേരള കോഓപ്പറേറ്റിവ് ഇന്‍സ്പെക്ടേഴ്സ് ആന്റ് ഓഡിറ്റേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റി പരീക്ഷാ പരിശീലനവും മാതൃകാ പരീക്ഷയും നടത്തി.
സംസ്ഥാന പ്രസിഡന്റ് സി.സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സി.വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.ബാലകൃഷണന് സ്വാഗതീ പറഞ്ഞു പി.കെ മോഹനന്, സി.രവീന്ദ്രര്‍, ജെ .അശോകന് , ജെ.രജീവന്‍ , എം.പ്രശാന്ത് എന്നിവര്‍ സംസാരിച്ചു.
0 Comments