മദ്യലഹരിയില്‍ ഓട്ടോ ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍


വെള്ളരിക്കുണ്ട്: മദ്യലഹരിയില്‍ ഓട്ടോ ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍.
മാലോം ദര്‍ഘാസ് വാണിയന്‍ വീട്ടില്‍ ഹൗസിലെ കെ.വി.സുജു (36) വിനെയാണ് വെള്ളരിക്കുണ്ട് സിഐ, എന്‍.ഒ.സിബി അറസ്റ്റ് ചെയ്തത്. കെഎല്‍ 60 ജെ 3721 നമ്പര്‍ ഓട്ടോ ഓടിച്ച് മാലോത്തു നിന്നു വെള്ളരിക്കുണ്ട് ഭാഗത്തേക്ക് ഓടിച്ചു വരുന്നതിനിടെ മാലോം പെട്രോള്‍ പമ്പിനു സമീപമാണ് പിടിയിലായത്.

Post a Comment

0 Comments